Login Register
G
CandlesBandKottayam banner
CandlesBandKottayam

CandlesBandKottayam

@UC7RULbD-NZHTCMF6ZDZTQbg - 305K subscribers

Candles Band. ക്രിസ്തീയ ഭക്തിഗാന രംഗത്ത് പാടിപ്പതിഞ്ഞ മനോഹര ഗാനങ്ങൾക്ക് ഒരു നവഭാവം നൽകി നിങ്ങളിലേക്കെത്തിക്കുന്നു. പഴയതെന്നോ പുതിയ തെന്നോ വേർതിരിവില്ലാതെ ഏവരുടെയും ഇഷ്ടഗാനങ്ങൾ തികച്ചും പുതുമയാർന്ന അവതരണരീതിയിലൂടെ കഴിഞ്ഞ 5 വർഷക്കാലമായി ശാലോം TV Holy Beats ലൂടെ ജനഹൃദയങ്ങളിലേക്കെത്തിക്കാൻ ഞങ്ങൾക്ക്കഴിഞ്ഞു. സർവശക്തനായ ദൈവം നമ്മെ എല്ലവരെയും അനുഗ്രഹിക്കട്ടെ.....പ്രോഗ്രാം കാണുന്നതിനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക... മറ്റുള്ളവർക്ക് ഷെയർ ചെയുക... Presented By Candles Band. Kottayam.Kerala. +919847860223 +917907032048 +919447808804