Login Register
G
Manattuparamb SH Church banner
Manattuparamb SH Church

Manattuparamb SH Church

@UCAp7W5yh4eHiLjr0hfaFjdQ - 4.2K subscribers

മാനാട്ടുപറമ്പ് തിരുഹൃദയ ദേവാലയം ഇന്ന് നാനാജാതി മതസ്ഥരായ ആയിരക്കണക്കിനാളുകൾക്ക് അത്താണിയായ തീർത്ഥാടന കേന്ദ്രമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേകിച്ച് വെള്ളിയാഴ്ചകളിലാണ് തീർത്ഥാടകർ ഇവിടെ എത്തുന്നത്. ജീവിതത്തിന്റെ ദുഖ ങ്ങളും ക്ലേശങ്ങളും തിരുഹൃദയ സന്നിധിയിൽ സമർപ്പിച്ച് സമാശ്വാസത്തോടെ ഇവർ മടങ്ങുന്നു. ഈശോയുടെ തിരുഹൃദയ മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്നവർക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്ന നിരവധി സംഭവങ്ങൾ ഈ ദേവാലയത്തിൽ സാക്ഷ്യപ്പെടുത്തുന്നു. A popular pilgrimage centre in Vypin Island. The church has been witnessed lots miracles. Thousands of people irrespective of cast, creed and colour who believe in miracles, regularly attend the holy mass here. Serivice Schedules: Holy. Mass & Novena: Fridays - 6.30 a.m., 10.30 a.m., 5 p.m. Feast : May 2nd Sunday, First Friday of the year You can follow us on our website : shmanattuparamb.org/ facebook page : www.facebook.com/shchurchmanattuparambu/