ഈ YouTube Channel ഒരു ഇസ്‌ലാമിക സംഘടനയുടെയും ഭാഗമല്ല...!!
ഈ ചാനൽ മുസ്‌ലിമീങ്ങൾക്കും ഇസ്‌ലാം എന്തെന്ന് അറിയാത്ത നമ്മുടെ സഹോദരങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന ഒരു "Islamic YouTube Channel" ആണ്...!!
അല്ലാഹു (ﷻ)നെ മാത്രം ആരാധിക്കുക എന്നും, മുത്തുനബി മുഹമ്മദ് (ﷺ)യുടെ പാത പിൻപറ്റിക്കൊണ്ട് സ്വഹാബാക്കൾ കാണിച്ചു തന്ന വഴിയിലൂടെ ജീവിക്കുക എന്നുമുള്ള ആദർശത്തിലേക്ക് ഈ ലോകത്തിലെ മനുഷ്യരെ ക്ഷണിക്കാൻ വേണ്ടിയാണ് ഈ ചാനൽ നിലകൊള്ളുന്നത്...!!
Whatsapp: +919746641415