Login Register
G
Mar Thoma Syriac Liturgical Music banner
Mar Thoma Syriac Liturgical Music

Mar Thoma Syriac Liturgical Music

@UCFQJTrkUp0h0lKtMJ8hF1_w - 9.9K subscribers

This channel can be used to study and understand the liturgical music of the Malankara Mar Thoma Syrian Church. It features hymns in traditional Syriac tunes that are used in various sacraments, services, and prayers of the Mar Thoma Church. The hymns included here are indebted to the contributions of many others. This is not an official channel of the Mar Thoma Church or its music division, Mar Thoma DSMC. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആരാധനാ സംഗീതത്തെ പഠിക്കുന്നതിനും കൂടുതലായി മനസ്സിലാക്കുന്നതിനും ഈ ചാനൽ പ്രയോജനപ്പെടുത്താം. മാർത്തോമ്മാ സഭയുടെ വിവിധ കൂദാശകളിലും ശുശ്രൂഷകളിലും നമസ്കാരങ്ങളിലും ഉപയോഗിക്കുന്ന സുറിയാനി രാഗത്തിലുള്ള ഗീതങ്ങൾ ഈ ചാനലിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇതിലെ ഗീതങ്ങൾക്ക് മറ്റുള്ളവരോട് കടപ്പെട്ടിരിക്കുന്നു. ഇത് സഭയുടെയോ സഭയുടെ സംഗീത വിഭാഗമായ MarThoma DSMCയുടെയോ ഔദ്യോഗിക ചാനൽ അല്ല.