@UCOzk0wr3NYqUGscikNA1KHQ - 7.3K subscribers
ഹരിമുരളീരവമുതിരുന്ന വേളയില്‍ ഹൃദയത്തിന്‍ തന്ത്രികള്‍ പിടയുന്ന മാത്രയില്‍ നിൻ അരികിലെത്താന്‍ കൊതിയാവുന്നു കണ്ണാ... എന്നും കണികാണാനായെങ്കില്‍ തുളസിക്കതിര്‍മാല ചൂടിയ എൻറെ കണ്ണനെ💕( കൃഷ്ണ ഭക്ത )