Login Register
G
Jipsa Beegam.A.R banner
Jipsa Beegam.A.R

Jipsa Beegam.A.R

@UCPlD1Apabp3iFQKDVnB_qBg - 85.7K subscribers

I'm jipsabeegam sadaf...... എന്നെക്കുറിച്ച് ഞാനാരാണ് ഞാൻ എന്താണ് എന്ന് അറിയണം എന്നുള്ള വർക്ക് എൻ്റെ ഈ ചാനലിൽ തന്നെ കാണാം... ഈ ഒറ്റ youtube ചാനൽ മാത്രം ആണ് എനിക്കുള്ളത്എൻ്റെ bio യിൽ ഞാൻ ആരാണെന്നും എന്താണെന്നും വ്യക്തമായിട്ട് ഉണ്ട്.. (www.facebook.com/jipsa.beegam ) jipsabeegam എന്ന verified f profile ൽ ഉണ്ട്. എൻ്റെ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങൾ എൻ്റെ insta id ആയ jipsabeegamsadaf@official ലിലും www.instagram.com/jipsabeegamsadafofficial?igsh=cG… jipsabeegamqueen ഇലും ഉണ്ട് www.instagram.com/jipsabeegamqueen?igsh=bXYwMjB0Nz… തീയിൽ കുരുത്ത തൻ്റേടമുള്ള ചങ്കൂറ്റമുള്ള നട്ടെല്ല് റപ്പുള്ള അനീതിക്കെതിരെ ശബ്ദമുയർത്തുന്ന പെണ്ണൊരുത്തി 16ആം വയസ് തൊട്ട് ഒറ്റക്ക് പൈസയുണ്ടാക്കി പഠിച്ച് ജോലി നേടി ബിസിനസ് ചെയ്ത് ഒരു കൈ ക്കുഞ്ഞുമായി ജീവിതം പടുത്തുയർത്തിയവൾ... കൊടുങ്കാറ്റും പേമാരിയും വന്നിട്ട് തളരാത്തവൾ... അടി പതറാതെ ഓരോ ച്ചുടവും മുന്നോട്ട് വെയ്ക്കുന്നവൾ.... ❤️❤️❤️❤️❤️❤️