@UCRyTEeDDpyfn-edCaF5skxg - 2.8K subscribers
ചാനലിലേക്ക് സ്വാഗതം..അറിവാണ് ലോകം..ലോകം അറിയുവാൻ വായിക്കണം" എഴുത്താണ് ലോകം എഴുതുവാൻ ആദ്യം പഠിക്കണം"പഠിച്ചാൽ എഴുതണം.എഴുതുവാൻ ഒരുപാട് ഇഷ്ടമാണ്.. എഴുതുവാൻ ആദ്യം ഓർക്കണം ഓർക്കുവാൻ അതിലേറെ ഇഷ്ടമാണ്..ഇഷ്ടത്തിന് ആഗ്രഹിക്കട്ടണം അതിരുകളില്ലാതെ ആഗ്രഹിക്കണം.. ആഗ്രഹങ്ങൾ നിറവേറാൻ അന്യന്റെ മുതലുകൾ ആഗ്രഹിക്കാതിരിക്കണം..എന്റെ ആഗ്രഹമാണ് ഈ ചാനൽ നിങ്ങൾക്ക് വേണ്ടിയാണ്..സപ്പോർട് ചെയ്യുമെന്ന പ്രതീക്ഷയോടെ.. കടലാസ്.. ഷെഫീഖ് തിരൂർ [email protected]