ദൈവം മനുഷ്യന് അഗ്നി നൽകി മനുഷ്യൻ അഗ്നി ശമന യന്ത്രം കണ്ടെത്തി ദൈവം മനുഷ്യന് പ്രണയം നൽകി മനുഷ്യൻ വിവാഹം കണ്ടെത്തി
അവനവനോട് തന്നെ കള്ളം പറയുന്നതും, ആ കള്ളം ചോദ്യം ചെയ്യുന്നോരെ കള്ളനെന്ന് മുദ്രകുത്തുന്ന പ്രത്യേകതരം ജീവിയാണ് മനുഷ്യൻ.
ശിരസ്സില്‍ തീമഴയേറ്റിക്കൊണ്ടവര
വനിയിലെങ്ങും കുളിരേകും
മനസ്സില്‍ പൂമഴ പെയ്യിക്കും ,
കിളി നാദസ്വരമായ് മേളിക്കും
കാറ്റിലിളം കൈ വീശി ചാമര
വിശറികളാകും, സുഖമേകും
ചാറ്റല്‍ മഴക്കൊരു കുടപോലങ്ങിനെ
നീണ്ടു നിവര്‍ന്നു വിടര്‍ന്നീടും