അസ്സലാമു അലയ്ക്കും, നമസ്കാരം ഞാൻ Sidhique Kellur Wayanad.
എന്റെ ചാനൽ ആണ് #സ്നേഹതീരംkingstarkellur#
എല്ലാരുടെയും സപ്പോർട്ട്, പ്രാർത്ഥന എന്നുമുണ്ടാവണേ🥰
പാട്ട്കാരനല്ലേലും അവരോടുള്ള ഇഷ്ടം കൊണ്ട് അവർ പാടിയ സോങ്‌സ് യൂട്യൂബിൽ കണ്ട് ഫ്രീ ടൈമിൽ ഞാൻ ട്രൈ ചെയ്തു എന്റെ ചാനലിൽ ഇടാറുണ്ട്.അത്പോലെ funny, ഫണ്ണി, comedy, entertainment കോമഡി, sports, travelling, pets&animals, Islamic places, tourist place,ആഘോഷങ്ങൾ tips വീഡിയോസ് pls support 🙏🏻🥰😍
ആദ്യമായി ചാനൽ കാണുന്നവർ വീഡിയോ കണ്ടു സബ്സ്ക്രൈബ്, ഓൾ ബെൽ ക്ലിക്ക് ചെയ്യണേ അങ്ങനെ ചെയ്യുമ്പോൾ യൂട്യൂബ് അത് പരിഗണിക്കും. വീഡിയോ കാണാതെ സബ്സ്ക്രൈബ് ബെൽ ക്ലിക്ക് ചെയ്താൽ അത് ചിലപ്പോൾ ആഡ് ആവില്ല 😔.
ഒക്കെ മുത്തുമണികളെ Insha Allah അപ്പോ നമുക്ക് ഒരുമിച്ചു അങ്ങനെ മുന്നോട്ട്പോകാം 🥰
പാട്ടിന്റെ ഒരു എബിസിഡി അറിയാത്ത എന്റെ പാട്ടിൽ വരുന്ന തെറ്റുകൾ ക്ഷമിക്കണേ, അഭിപ്രായങ്ങൾ അറിയിക്കണേ. നിങ്ങളുടെ അഭിപ്രായങ്ങൾ എന്റെ പാട്ടിലും മറ്റു വിഡിയോസിലും അറിയിക്കണേ 🙏
കോണ്ടാക്ട് 9526722916 wts മാത്രം 🥰
Pls like,, കമന്റ്, ഷെയർ ചെയ്യാനും, subscribe, ബെൽ ക്ലിക്ക് ചെയ്യാനും മറക്കല്ലേ 😍🥰