Login Register
G
Kayyalappuram banner
Kayyalappuram

Kayyalappuram

@UCcAn-9yEdfx1iBbqiqPSPKw - 47 subscribers

ഇത് വലിയ സംഭവം ഒന്നുമല്ല... കേട്ടോ... പറ്റുന്ന പോലെയുള്ള ശ്രമങ്ങളാണ്. മുൻപ് കേട്ടതും, കണ്ടതും, വായിച്ചതുമായ പരിചയും കൊണ്ട്‌ മാത്രമുള്ള ചില തട്ടി കൂട്ടലുകൾ. ശാസ്ത്രീയമായി ഒരു മണ്ണാങ്കട്ടയും ഏഴയലത്തൂടെ പോയിട്ടില്ല. എന്നാലും എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ!!! ചെറിയ പരിമിതികളിൽ നിന്ന് കൊണ്ട് മൊബൈലിൽ ചെയ്യുന്ന കുഞ്ഞു കുഞ്ഞു ശ്രമങ്ങൾ ആണ് "കൈയ്യാലപ്പുറം"... കിട്ടിയാൽ കിട്ടി, അല്ലേൽ പൊട്ടി ✨🎉 - ന്ന് ... സ്വന്തം കൈയ്യാലപ്പുറം ടീം (രണ്ടു പേര്... അയിനാണ് 😂😂😂)