ഞങ്ങൾ തിരുവനന്തപുരംക്കാർ ആണേ. scroll ആക്കി പോകാതെ സബ്സ്ക്രൈബ് ചെയ്യണേ 🙏 🙏 🙏
ന്റെ പേര് അഞ്ചു. ന്റെ കെട്ടിയോന്റെ പേര് കിച്ചു.ന്റെ മക്കളുടെ പേര് ദേവയാനി, ശിവദേവ് ❤️.
അച്ഛനും അമ്മയും 2 മക്കളും അടങ്ങുന്ന ഒരു കുഞ്ഞു കുടുംബം.
അതിൽ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ഉണ്ടാകും ☺️☺️☺️....പിന്നെ ഞങ്ങൾക്ക് ചെറിയ ചെറിയ കഴിവുകൾ ഉണ്ട്.. അത് നിങ്ങൾ support ചെയ്യില്ലേ 🥹🥹🥹
നിങ്ങളും ഞങ്ങളോടൊപ്പം കൂടില്ലേ ☺️🫶🏻
തീർച്ചയായും ഞങ്ങളുടെ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുന്നു എങ്കിൽ
👉 subscribe
🫰 like
🙏 സപ്പോർട്ട്
❤️ with സ്നേഹം
wish me :6/12/1996❤️ birthday
10/2/2016❤️wedding anniversary