Login Register
G
Right News Kerala  banner
Right News Kerala

Right News Kerala

@UCfjPc6YbyNORsSf8J4a1Pkg - 12.9K subscribers

ഇതാ, വാര്‍ത്തയുടെ പുതിയ വാതായനം തുറന്നു വരികയാണ്. നേരിന്റെ പക്ഷം ചേര്‍ന്ന്, വളച്ചൊടിക്കാതെ, വളഞ്ഞുനില്‍ക്കാതെ, മുഖം നോക്കി, നേരിനെ നേരായ് വിളിച്ചു പറയുന്ന പുതിയ സംസ്‌ക്കാരം ഞങ്ങള്‍ തുടങ്ങി വെയ്ക്കുകയാണ്. റൈറ്റ് ന്യൂസ് കേരള...വാര്‍ത്തകള്‍ കൊണ്ട് ആശ്ചര്യപ്പെടുത്തലോ അസത്യവും സഭ്യേതരഭാഷ ഉപയോഗിച്ച് ആക്രമിക്കുകയോ ആക്ഷേപിക്കലോ അല്ല. നല്ല ഭാഷയും നല്ല വാര്‍ത്തയും സാധാരണ മനുഷ്യരിലേക്ക് പകര്‍ന്നു കൊടുക്കലാണ് ലക്ഷ്യം. പുതിയ കാലത്തിന്റെ സാങ്കേതിക വൈദഗ്ധ്യവും ഇതിന് മുതല്‍ക്കൂട്ടാക്കിയിട്ടുണ്ട്. വാര്‍ത്തകളും വീക്ഷണങ്ങളും ജനപക്ഷത്തു മാത്രം നിന്നുകൊണ്ടാകണം എന്ന വാശിയുണ്ട്. ഭരണകൂട ഭീകരത, മത-ജാതി-വര്‍ഗീയതയും മതേതര ജനാധിപത്യ രാജ്യത്ത് എതിര്‍ക്കപ്പെടേണ്ടതാണെന്ന ഉത്തമ ബോധ്യവുമുണ്ട്. ശരിയുടെ ദൂരമളന്നുള്ള റൈറ്റ് ന്യൂസിന്റെ യാത്രയിലുടനീളം നിങ്ങളോരോരുത്തരും കൂടെയുണ്ടാകണം. ഞങ്ങളുടെ വാര്‍ത്തകള്‍ സസൂക്ഷ്മം വീക്ഷിച്ച്, തെറ്റുകുറ്റങ്ങള്‍ തിരുത്താനും നേര്‍വഴി നടത്താനും നിങ്ങള്‍ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ, റൈറ്റ്‌ന്യൂസ് കേരള ഇടപെടുന്നു.