@UCp7ksKoZ_KyhOSs-utXn6Og - 125K subscribers
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിശ്വസ്‌തം സുതാര്യം ജനകീയം © Directorate of Kerala State Lotteries. Welcome to the official YouTube channel of Kerala State Lotteries Department. Subscribe to watch daily lottery live telecast and related information. For latest updates visit statelottery.kerala.gov.in/ കേരളത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള സമൂഹത്തിലെ ദുർബല വിഭാഗത്തിന് ഭാഗ്യക്കുറി കച്ചടവടത്തിലൂടെ ഒരു വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി 1967-ൽ ആരംഭിച്ച കേരള ഭാഗ്യക്കുറി ഇന്ന് എല്ലാ വിഭാഗം ജനങ്ങളും കണ്ണിചേരുന്ന ജനകീയ പ്രസ്ഥാനം കൂടിയാണ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിലവിൽ 7 പ്രതിവാര ഭാഗ്യക്കുറികളും, പ്രതിവർഷം 6 ബമ്പർ ഭാഗ്യക്കുറികളും നടത്തിവരുന്നു. ഇപ്രകാരം വിശ്വസ്തതയോടും,സുതാര്യതയോടും, ജനകീയതയോടും നടത്തിവരുന്നത് കൊണ്ടുതന്നെ വളരെ വേഗത്തിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് രാജ്യത്തിനാകെ മാതൃകയായി മാറി.